അധികാരമേറ്റ് ഒരു മാസത്തിനുള്ളിൽ, യുഡിഎഫ് ഇന്ദിര ഗ്യാരണ്ടി നടപ്പിലാക്കിയെന്ന് കെ സി വേണുഗോപാൽ എം പി. കേരളത്തിലുടനീളമുള്ള സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ
സൗജന്യമായി യാത്ര ചെയ്യാൻ കഴിയും. അതിലൂടെ എല്ലാ മാസവും ആയിരക്കണക്കിന് രൂപ ലാഭിക്കാം. ഞങ്ങൾ ജനപക്ഷ ക്ഷേമത്തിൽ വിശ്വസിക്കുന്നു. ഞങ്ങളെല്ലായിപ്പോഴും വാഗ്ദാനങ്ങൾ
പാലിക്കുന്നു. അത് കർണാടകയിലായാലും തെലങ്കാനയിലായാലും ഇപ്പോൾ കേരളത്തിലായാലും എന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.















