സ്വപ്ന പദ്ധതികൾക്ക് എല്ലാ സഹായവും വേണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. പ്രധാനമന്ത്രിയെയും ധനകാര്യ മന്ത്രിയെയും സന്ദർശിച്ച് പദ്ധതികൾക്ക്
പ്രത്യേകമായി സഹായം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് അവകാശപ്പെട്ട കേന്ദ്ര സഹായം ലഭ്യമാക്കാനായി ഇടപെടൽ നടത്തും. ജൂൺ ആദ്യവാരം തന്നെ കേരളത്തിന്റെ സന്പദ്
വ്യവസ്ഥയുമായി ബന്ധപ്പെട്ട ധവള പത്രം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.















