മലപ്പുറം തിരൂരില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ ഫ്‌ളക്‌സ്. സേവ് സിപിഐഎം എന്ന പേരിലാണ് ഫ്‌ളക്‌സ്. വര്‍ഗീയവാദികളെ കൂട്ടുപിടിച്ച് പാര്‍ട്ടിയെ വിറ്റ് കാശാക്കി
എന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് ഫ്‌ളക്‌സിലുള്ളത്. എസ്ഡിപിഐ നേതാവിനൊപ്പം എ വിജയരാഘവന്‍ വിരുന്നില്‍ പങ്കെടുക്കുന്ന ചിത്രം ചര്‍ച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫ്‌ളക്‌സ്.















