spot_img

കത്തോലിക്ക കോൺഗ്രസിൻ്റെ പ്രവർത്തനം അവിസ്മരണീയം: മോൺ.ജോസഫ് കണിയോടിക്കൽ

Date:

പാലാ : കത്തോലിക്ക കോൺഗ്രസ് ഒരു നൂറ്റാണ്ടിലേറയായി പൊതു സമൂഹത്തിനും സമുദായത്തിനും വേണ്ടി ചെയ്ത സേവനങ്ങൾ അവിസ്മരണീയമാണെന്ന് മോൺസിഞ്ഞോർ ജോസഫ് കണിയോടിക്കൽ. കത്തോലിക്കാ കോൺഗ്രസ്‌ പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പഠനശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ ഐക്യത്തിനും പുരോഗതിക്കും കത്തോലിക്ക കോൺഗ്രസിൻ്റെ പ്രവർത്തനങ്ങൾ അനിവാര്യമാണ്. സമ്മേളത്തിൽ പാലാ രൂപതയിലെ വിവിധ യൂണിറ്റ്, ഫൊറോന, രൂപത ഭാരവാഹികൾ പങ്കെടുത്തു.

രൂപതാ പ്രിസിഡന്റ് എമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഡോ. ജോർജ് വർഗീസ് ഞാറകുന്നേൽ സെമിനാർ നയിച്ചു. ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, ആൻസമ്മ സാബു, അഡ്വ ജോൺസൺ വീട്ടിയാങ്കൽ, പയസ് കവളംമാക്കൽ, സി എം ജോർജ്, ജോൺസൺ ചെറുവള്ളി, സിന്ധു ജയിബു, സാബു പൂണ്ടികുളം, ടോമി കണ്ണിറ്റുമ്യാലിൽ, ബെന്നി കിണറ്റുകര, എഡ്വിൻ പാമ്പാറ, ക്ലിൻ്റ് അരീപ്ലാക്കൽ ലിബി മണിമല, എന്നിവർ നേതൃത്വം നൽകി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related