പാലാ: കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം പാലാ സോണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പന്തക്കുസ്താ തിരുനാൾ ആഘോഷങ്ങൾ മെയ് 24 ഞായറാഴ്ച പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വെച്ചാണ് സമ്മേളനവും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും നടന്നത്.
പന്തക്കുസ്താ തിരുനാൾ സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം അഭിവന്ദ്യ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.















