spot_img

ബദൽ ഊർജ്ജസ്രോതസ്സുകൾ അടിയന്തരമായി കണ്ടെത്തണം; പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി

Date:

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ , ബദൽ ഊർജ്ജസ്രോതസ്സുകൾ അടിയന്തരമായി കണ്ടെത്തണമെന്ന് പ്രധാനമന്ത്രി. പാചക വാതകത്തിന് പകരമായി ബയോഗ്യാസ് അടക്കമുള്ളവ പരിഗണിക്കണം. മന്ത്രിസഭ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം. പരിഷ്കാരങ്ങൾ ശക്തമായി നടപ്പിലാക്കണം. വീക്ഷിത് ഭാരത് 2047 വെറുമൊരു വാഗ്ദാനമല്ല,  ഒരു പ്രതിബദ്ധതയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുൻകാല അലംഭാവങ്ങളോ പശ്ചാത്താപങ്ങളോ അല്ല ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പുനരുപയോഗ ഊർജ്ജം അതിവേഗം വർദ്ധിപ്പിക്കണം. പുതിയ സംരംഭങ്ങളോ പരിഷ്കാരങ്ങളോ പൗരന്മാരെ ബുദ്ധിമുട്ടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് പ്രധാനമന്ത്രി മന്ത്രിസഭാ യോ​ഗത്തിൽ ആവശ്യപ്പെട്ടു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related