spot_img

ചെമ്മലമറ്റം പള്ളിയിൽ 12 ശ്ലീഹൻമാരുടെ തിരുനാൾ

Date:

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ പന്ദ്രണ്ട് ശ്ലിഹൻമാരുടെ തിരുനാളിന് കൊടിയേറി മെയ് 15 മുതൽ 25 വരെ നടക്കുന്ന തിരുനാൾ വിവിധ പരിപാടികളോടുകുടി ആഘോഷിക്കും തിരുനാളിന് ഒരുക്കമായി ശ്ലിഹൻമാരുടെ നൊവേന ആരംഭിച്ചു വെള്ളിയാഴ്ച രാവിലെ 6 മണിക്കവി.കൂർബ്ബാന ലദീഞ്ഞ് നൊവേന തിരുനാൾ കൊടിയേറ്റ് ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ വൈകുന്നേരം 4.30 ന് പുതിയ വൈദിക .മന്ദിര ശിലാ സ്ഥപനം മാർ ജോസഫ് കല്ലറങ്ങാട്ട് . 5 മണിക്ക് വി.കുർബാന ലദീഞ്ഞ്

ഫാദർ ജേക്കബ് കടുതോടിൽ 6.30ന് ജപമാല പ്രദിക്ഷണം നെയ്യപ്പനേർച്ച 7 മണിക്ക് നാടകം കാഞ്ഞിരപ്പള്ളി അമലയുടെ മറിയം ശനിയാഴ്ച രാവിലെ 6 മണിക്ക് വിശുദ്ധ കുർബാന ലദീഞ്ഞ് വൈകുന്നേരം 4.30 ന് ആഘോഷമായ റാസ കുർബാന ഫാദർ ജോൺ കുഴികണ്ണിൽ ഫാകുര്യക്കോസ് വട്ട മുകളേൽഫാദർ ജോർജ് ഞാറ്റു തൊട്ടിയിൽ ഫാദർ അമ്പ്രാഹം പുതിയാത്ത് സഹകാർമ്മികർ തുടർന്ന് ആകാശവിസ്മയം 7.30 ന് കലാസന്ധ്യ ഇടവകയിലെ നൂറിൽ പരം കലാകാരൻമാർ അണിനിരക്കുന്നു പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ ആറ് മണിക്ക് വികുർബ്ബാന

തുടർന്ന് ആദ്യാ അക്ഷരംകുറിക്കൽ തുടർന്ന് ചെണ്ടമേളം ബാൻ്റ് മേളം പത്ത് മണിക്ക് 12 വൈദികരുടെ സഹകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബ്ബാന മുഖ്യ കാർമ്മികൻ സന്ദേശം മാർ ജോസ് സെബാസ്‌റ്റ്യൻ തെക്കും ചേരിക്കുന്നേൽ ഉച്ചയ്ക്ക് 12 മണിക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം 12 ശ്ലീഹൻമാരുടെ രൂപക്കുട് 12 മാലാഖമാർ 12 അലങ്കാരക്കൂടുകൾ 12 പൊന്നിൻ കുരിശുകൾ തുടങ്ങിയവ സഹിതം ഉച്ചയ്ക്ക് ഒരു മണിക്ക് നേർച്ചസദ്യ അപ്പവും മീനും മെയ് 25 തിങ്കൾ മരിച്ചവരുടെ ഓർമ്മദിനം രാവിലെ 6മണിക്ക് വികുർബാന സിമിത്തേരി സന്ദർശനം തുടർന്ന് 7.15ന് വികുർബാന

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related