മുഖ്യമന്ത്രി കസേര കൈവിട്ടടോടെ കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയ ഭാവി എന്താകുമെന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഹൈക്കമാൻഡിന് വഴങ്ങി നെഹ്‌റു കൂടുംബത്തിന്റെ വിശ്വസ്തൻ എന്ന സ്ഥാനം ഒരിക്കൽ കൂടി കെസി വേണുഗോപാൽ ഊട്ടി ഉറപ്പിച്ചു. എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ ഉണ്ടായിട്ടും വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തപ്പോൾ, നേരിയ അതൃപ്തി പോലും കെസി വേണുഗോപാൽ പുറത്ത് പ്രകടിപ്പിച്ചില്ല.പാർട്ടി അച്ചടക്കത്തിന് മുൻഗണന നൽകിവെന്നാണ് കെസിയുടെ പ്രതികരണം. ഇതിലൂടെ നെഹ്‌റു കുടുംബത്തിന് തന്നിലുള്ള വിശ്വാസം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കാൻ കെസി വേണുഗോപാലിന് സാധിച്ചു. എഐസിസി തീരുമാനത്തിന് പിന്നാലെ കെ സി വേണുഗോപാലിന്റെ ഡൽഹിയിലെ വസതിയിലെത്തി കെ സുധാകരൻ കൂടിക്കാഴ്ച നടത്തി. വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ കെ സി വേണുഗോപാലിന് നിരാശയില്ലെന്നും കെ സിക്ക് ഇനിയും സമയമുണ്ടെന്നും ചർച്ചക്ക് ശേഷം കെ സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രി കസേര വിട്ടുനൽകി കെ.സി
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular