മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പടക്കം പൊട്ടിച്ചത് ആൽമരത്തിൽ കെട്ടി. ആൽമരത്തിന് തീപിടിച്ചു. വി ഡി സതീശന് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂർ വെള്ളറക്കാട് കോൺഗ്രസ് പ്രവർത്തകരാണ് പടക്കം പൊട്ടിച്ചത്. പാതി മുറിച്ച് മാറ്റിയ ആൽമരത്തിൽ ആയിരുന്നു പടക്കം കെട്ടിയിരുന്നത്. വേരുകളിൽ ചുറ്റിവച്ച് പടക്കം പൊട്ടിക്കുകയായിരുന്നു. മരത്തിലും താഴെ മുറിച്ചിട്ട് തടിക്കഷണങ്ങളിലും തീ പിടിച്ചു. കുന്നംകുളത്തുനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. മറ്റ് അപകടങ്ങൾ സംഭവച്ചില്ല.
ആഘോഷം അതിരുകടന്നു; ആൽമരത്തിന് തീപിടിച്ചു
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular