ഇരുപത്തിരണ്ട് ലക്ഷത്തിലേറെ വിദ്യാർഥികളെ വലച്ച നീറ്റ് – യു ജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ബിജെപി പ്രവർത്തകനും സഹോദരനും അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി ദിനേശ് ബിൻവാളും സഹോദരനുമാണ് പിടിയിലായത്. ഇവർ ചോദ്യപേപ്പർ 30 ലക്ഷം രൂപയ്ക്ക് വാങ്ങിയതായി സിബിഐ കണ്ടെത്തി. കേസിൽ മഹാരാഷ്ട്രയിൽ നിന്ന് രണ്ടുപേർ കൂടി അറസ്റ്റിലായിട്ടുണ്ട്. വാങ്ങിയ ചോദ്യപേപ്പർ ദിനേശ് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സ്വന്തം മകന് കൈമാറി. ദിനേശ് ബിൻവാളിന്റെ കുടുംബത്തിലെ നാലുപേർ കഴിഞ്ഞ വർഷം നീറ്റ് യോഗ്യത നേടിയിരുന്നു. കഴിഞ്ഞവർഷത്തെ പരീക്ഷ സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് സിബിഐ വ്യക്തമാക്കി.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular