spot_img

ഇന്ധനവില വർധനയ്ക്ക് നിർബന്ധിത സാഹചര്യം; ഉറപ്പ് നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ

Date:

ഇന്ധന വില വർധയ്ക്ക് നിർബന്ധിത സാഹചര്യമെന്ന് സൂചന നൽകി കേന്ദ്രസർക്കാർ. എണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ലെന്ന്കേന്ദ്ര സർക്കാർ വൃത്തങ്ങൾ. എന്നാൽ രാജ്യത്തെ ഇന്ധന വിലയിൽ മാറ്റം വരുത്താൻ ആഗ്രഹക്കുന്നില്ലെന്ന്

കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. നിലവിലെ വിലയിൽ സ്ഥിരത നിലനിർത്താൻ ആണ് ശ്രമം എന്നും സർക്കാർ വൃത്തങ്ങൾ. ഇന്ധന ക്ഷാമം ഇല്ലാത്തതിനാൽ വില്പനയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. അതേസമയം ഇന്ധന

പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് അസംസ്കൃത എണ്ണയുടെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ. ഊർജ്ജമേഖലകളിൽ പരിവേക്ഷണം ചെയ്യുന്ന കമ്പനികളുടെ റോയൽറ്റി നിരക്കുകൾ ക്രമപ്പെടുത്തി. കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ ആയാണ് കേന്ദ്രസർക്കാർ നീക്കം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related