spot_img

മുംബൈ ഇന്ത്യൻസ് പുറത്ത്! വീണ്ടും തലകുനിച്ച് മുൻ ചാമ്പ്യന്മാർ

Date:

ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് പുറത്ത്. നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് തോറ്റു. അവസാന പന്തുവരെ ആവേശം നീണ്ട ത്രില്ലർ പോരിൽ രണ്ട് വിക്കറ്റിനാണ് ബംഗളൂരുവിന്റെ ജയം. 167 റൺസ് വിജയലക്ഷ്യം പിന്തുടർന്ന

ബംഗളൂരുവിന് അവസാന ഓവറിൽ വേണ്ടിയിരുന്നത് 15 റൺസ് ആണ്. മൂന്നാം പന്തിലെ ഭുവനേശ്വർ കുമാറിന്റെ സിക്സർ ആർ സി ബി ജയത്തിൽ നിർണായകമായി. അവസാന പന്തിൽ രണ്ട് റൺസ് ആവശ്യമുള്ളപ്പോൾ മുംബൈയുടെ ഫീൽഡിംഗ് പിഴവും ചാമ്പ്യന്മാർക്ക് ഗുണകരമായി. ആദ്യം ബാറ്റ്

ചെയ്ത മുംബൈ 7 വിക്കറ്റ് നഷ്ടത്തിലാണ് 166 റൺസ് എടുത്തത്. സീസണിലെ ഏഴാം തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനും ജയത്തോടെ ആർ സി ബിയ്ക്കായി. അതേസമയം, മൂന്ന് ജയം മാത്രമുള്ള മുംബൈ ഒമ്പതാം സ്ഥാനത്താണ്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related