പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ഡോണള്‍ഡ് ട്രംപ്. അതിവേഗം സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ശക്തമായ ആക്രമണം ഉണ്ടാകുമെന്നും മുന്നറിയിപ്പ്. അമേരിക്ക വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇറാന്‍ പ്രതികരിച്ചു. ഐക്യരാഷ്ട്ര സഭയില്‍ ഇറാനെതിരായ പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്ക മുന്നോട്ടുവച്ച 14 ഇന സമാധാന നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ പരിശോധിച്ചു പ്രതികരണം അറിയിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ക്കു നേരെ ഇറാന്‍ മിസൈലുകളും ഡ്രോണുകളും ഗണ്‍ ബോട്ടുകളും ഉപയോഗിച്ച് ആക്രമിച്ചെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അതിവേഗം കരാര്‍ ഒപ്പിട്ടില്ലെങ്കില്‍
ഇറാനെ ആക്രമിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
പശ്ചിമേഷ്യ വീണ്ടും കത്തുന്നു; 3 അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular