spot_img

പ്രഭാത വാർത്തകൾ 2026 മെയ് 01

spot_img

പ്രഭാത വാർത്തകൾ 2026 മെയ് 01

spot_img

Date:

വാർത്തകൾ

📰👉 കേരളത്തിൽ തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ച് ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ. യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകളും എൽഡിഎഫ് 55 മുതൽ 73 വരെ സീറ്റുകളും നേടാമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. അതേസമയം ബിജെപി 3 മുതൽ 11 സീറ്റുകൾ വരെ നേടാമെന്നും എൽഡിഎഫും യുഡിഎഫും അധികാരത്തിലേറാനുള്ള സാധ്യതയുണ്ടെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു.

👉📰 നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി ചിപ്പി(35)യാണ് ട്രെയിനനടിയിലേക്ക് വീണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.10-ഓടെ എറണാകുളം ജങ്ഷൻ(സൗത്ത്) റെയിൽവേ സ്‌റ്റേഷനിലായിരുന്നു സംഭവം.

👉📰 തൃശ്ശൂർ കോടാലിയിൽ വീട്ടിൽ വെച്ച് പാമ്പുകടിയേറ്റ് മരണപ്പെട്ട ആൽജോയുടെ സഹോദരൻ അനോഷ് ആശുപത്രി വിട്ടു. അനോഷിനും പാമ്പു കടിയേറ്റിരുന്നു. അങ്കമാലിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അനോഷ് പൂർണ ആരോഗ്യവാനായാണ് ആശുപത്രി വിടുന്നതെന്ന് പിതാവ് സിൽജോ അറിയിച്ചു.ശ്ശൂർ കോടാലിയിൽ വീട്ടിൽ വെച്ച് പാമ്പുകടിയേറ്റ് മരണപ്പെട്ട ആൽജോയുടെ സഹോദരൻ അനോഷ് ആശുപത്രി വിട്ടു. അനോഷിനും പാമ്പു കടിയേറ്റിരുന്നു. അങ്കമാലിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അനോഷ് പൂർണ ആരോഗ്യവാനായാണ് ആശുപത്രി വിടുന്നതെന്ന് പിതാവ് സിൽജോ അറിയിച്ചു.

👉📰 വോട്ട് നിഷേധിച്ചെന്നും അതിനാൽ പോസ്റ്റൽ വോട്ട് അനുവദിക്കണമെന്നുമുള്ള സർക്കാർ ജീവനക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. വോട്ടെണ്ണലിന് തൊട്ടുമുൻപായി ഇനി വോട്ട് ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

👉📰 വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുബാലിക മരണത്തിന് കീഴടങ്ങി. കാസർകോട് ഇളേരിത്തട്ട് സ്വദേശിയായ ഋതുചന്ദ്ര നാലര വയസ്സ്) ആണ് മരിച്ചത്.

👉📰 ബേപ്പൂർ നിയോജക മണ്ഡലത്തിൽ മുഹമ്മദ് റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് കിഡ്സൺ കോർണർ മുതൽ എസ്എം സ്ട്രീറ്റ് വഴി റെയിൽവേ സ്റ്റേഷൻ വരെ നടക്കുമെന്ന് പി.വി അൻവർ

👉📰 എക്‌സിറ്റ് പോളിൽ വിജയ്‌യുടെ ടിവികെയ്ക്ക് മുന്നേറ്റം പ്രവചിച്ചതോടെ തമിഴ്‌നാട്ടിൽ വമ്പൻ രാഷ്ട്രീയനീക്കങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട് പ്രതിപക്ഷമായ എഐഎഡിഎംകെ ടിവികെയുമായി ചർച്ച നടത്താനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണ്.

👉📰 ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിനും പരിസ്ഥിതിമലിനീകരണം നിയന്ത്രിക്കുന്നതിനുമായി പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ കലർത്താൻ അനുമതി നൽകുന്ന കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കി

👉📰 പത്തനംതിട്ടയിലെ പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ചവരെ വിമർശിച്ച് സുപ്രീം കോടതി. രാജ്യത്ത് എത്രയോ ദേശസാൽക്കൃത ബാങ്കുകൾ ഉണ്ട്. അവിടെയൊന്നും പണം നിക്ഷേപിക്കാതെ അധിക പലിശ ലക്ഷ്യമിട്ടല്ലേയെന്ന് നിക്ഷേപകരോട് സുപ്രീം കോടതി ചോദിച്ചു.

👉📰 അമേരിക്കയിൽനിന്ന് സൈനിക ഉപകരണങ്ങൾ ഇസ്രയേലിലെത്തിയതായി സ്ഥിരീകരിച്ച് ഇസ്രയേൽ പ്രതിരോധ മന്ത്രാലയം. രണ്ട് ചരക്ക് കപ്പലുകളിലും വിമാനങ്ങളിലുമായി 6,500 ടണ്ണിലധികം സൈനിക ഉപകരണങ്ങളാണ് ഇസ്രയേലിലെത്തിയത്.  

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related