spot_img

വെള്ളികുളം പള്ളിയിൽ മാതാവിൻ്റെ വണക്കമാസ ആചരണം.

Date:

വെള്ളികുളം:വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിലെ മാതാവിൻ്റെ ഗ്രോട്ടോയിൽ വണക്കം മാസം മെയ് ഒന്നു മുതൽ 31 വരെ തീയതികളിൽ നടത്തപ്പെടും.എല്ലാദിവസവും വൈകുന്നേരം 5.30 pm – ജപമാല,വണക്കമാസ പ്രാർത്ഥന, ലദീഞ്ഞ്.നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.വെള്ളികുളം പള്ളിയുടെ മാതാവിൻ്റെ ഗ്രോട്ടോ കിഴക്കൻ മലയോര മേഖലയിലെ പുരാതനവും പ്രസിദ്ധവുമായ ഗ്രോട്ടോയാണ് .ഈ ഗ്രോട്ടോയിൽ ധാരാളം പേർ പ്രാർത്ഥനയ്ക്കായി എത്തുന്നുണ്ട്. ഫാ.സ്കറിയ വേകത്താനം ,ബിനോയി ഇലവുങ്കൽ , ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, അമൽ ബാബു ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related