spot_img

“നിയമപരമായും കായികപരമായും കൂടെയുണ്ടാകും”: പ്രവർത്തകർക്ക് ഉറപ്പുനൽകി കെ. സുധാകരൻ

Date:

KSU, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർക്ക് പിന്തുണയുമായി കെ സുധാകരൻ. നിയമപരമായും, കായികപരമായും ഞാൻ ഉണ്ടാകും എന്ന് സുധാകരന്റെ ഉറപ്പ്. GO AHEAD ഒപ്പം ഉണ്ടാകും എന്നാണ് സുധാകരന്റെ ഉറപ്പ്.

നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കോൺഗ്രസ് പ്രവർത്തകരെ മർദിച്ചിരുന്നു. ഇതിൽ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ KSU, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിൽ ഭീഷണി പോസ്റ്റുകൾ

ഇട്ടിരുന്നു. സന്ദീപിന്റെ പരാതിയിൽ അരുൺ രാജേന്ദ്രൻ, സോണി, ടോം കുര്യയാക്കോസ് ഉൾപ്പടെ ഉള്ളവർക്കെതിരെ സൈബർ പൊലീസ് കേസ് എടുത്തിരുന്നു. ഇതിലുള്ള സോണിയെ ആണ് സുധാകരൻ വീഡിയോ കാൾ വഴി പിന്തുണ അറിയിച്ചത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related