spot_img

“സംസ്ഥാനത്ത് പവർകട്ടില്ല, ഉള്ളത് ലോഡ് ഷെഡിങ് മാത്രം”; ഉപയോഗം നിയന്ത്രിക്കണമെന്ന് വൈദ്യുതി മന്ത്രി

Date:

സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ടെന്ന ആരോപണം തള്ളി വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് പവർകട്ടില്ല, ഉപഭോഗം വർധിക്കുന്നതിനാൽ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതാണ്. രാത്രി 9 മുതൽ രാവിലെ

11 വൈദ്യുത ഉപയോഗം നിയന്ത്രിച്ചാൽ ലോഡ്ഷെഡ്ഡിങ് ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു. രാത്രി 9 മുതൽ 11 വരെ ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം, വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നത്,പകൽ സമയങ്ങളിൽ ഉപയോഗിക്കുന്ന

ഉപകരണങ്ങളുടെ ഉപയോഗത്തിൽ ചെറിയ അളവിൽ നിയന്ത്രണം ആവശ്യമാണ്. എങ്കിൽ മാത്രമേ ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ സാധിക്കുകയുളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related