spot_img

ഡോ. ജോർജ് മാത്യുവിന്റെ സ്മരണാർത്ഥം ലയൺസ് ഐ ഹോസ്പിറ്റലിൽ തിങ്കളാഴ്ച (27/04/2026) സൗജന്യ നേത്രചികിത്സ

Date:

ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റലിന്റെ മാനേജിംഗ് ട്രസ്റ്റിയും ഏവർക്കും പ്രിയങ്കരനുമായിരുന്ന ഡോ. ജോർജ് മാത്യു ന്റെ സ്മരണാർത്ഥം തിങ്കളാഴ്ച Founder’s Day ആചരിക്കുന്നു.
2025 ഏപ്രിൽ 26 ന്, അന്തരിച്ച ഡോ. ജോർജ് മാത്യു, ഒരു മികച്ച ഡോക്ടർ എന്നതിലുപരി കരുണയും മനുഷ്യസ്നേഹവും നിറഞ്ഞ വ്യക്തിയായി ഏവരുടെയും ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു. സമൂഹത്തിലെ സാധാരണക്കാർക്ക് മിതമായ നിരക്കിൽ മികച്ച ചികിത്സ നൽകുന്ന ഒരു നേത്രാശുപത്രി സ്ഥാപിക്കുക എന്നത് അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാൻ അദ്ദേഹം വഹിച്ച പങ്ക് വാക്കുകൾക്കതീതമാണ്.
അദ്ദേഹത്തോടുള്ള ആദരസൂചകമായി, ഡോക്ടർ വിഭാവനം ചെയ്തതുപോലെ ജനസേവനത്തിനായി ഈ സ്ഥാപക ദിനം സമർപ്പിക്കുന്നു. നേത്ര പരിശോധനകൾ, തിമിര നിർണ്ണയം തുടങ്ങി ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ആശുപത്രിയിൽ ലഭ്യമായ എല്ലാ സേവനങ്ങളും അന്നേ ദിവസം തികച്ചും സൗജന്യമായിരിക്കും.
ആശുപത്രി ഹോണററി മാനേജർ എബ്രഹാം പാലക്കുടിയിൽ, സെക്രട്ടറി ജോർജുകുട്ടി എബ്രഹാം അനിത്തോട്ടത്തിൽ, ട്രഷറർ വി.ജെ. ജോസഫ് വാഴയിൽ എന്നിവർ ചേർന്നാണ് ഈ വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനും ഡോക്ടർ വിഭാവനം ചെയ്ത സേവനപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related