spot_img

പശ്ചിമേഷ്യയിൽ സമാധാനനീക്കം; ചർച്ചയ്ക്ക് തയാറെന്ന് ഇറാൻ പ്രസിഡന്റ്; വധശിക്ഷകൾ റദ്ദാക്കിയെന്ന് ട്രംപ്

Date:

പശ്ചിമേഷ്യൻ സംഘർഷത്തിൽ സമാധാന ചർച്ചകൾക്ക് തയാറാണെന്ന് ഇറാൻ. ചർച്ചയ്ക്കും ധാരണയ്ക്കും തുടർന്നും തയാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. നാവികഉപരോധവും

ഭീഷണികളും വാഗ്ദാനലംഘനവുമാണ് ചർച്ചകൾക്ക് തടസ്സമാകുന്നതെന്നും പെസഷ്‌കിയാൻ. ലോകം ട്രംപിന്റെ കപട വാക്കുകളും അവകാശവാദങ്ങളും പ്രവൃത്തികളും തമ്മിലുള്ള വൈരുദ്ധ്യം കണ്ടുകൊണ്ടിരിക്കുന്നെന്നും പെസഷ്‌കിയാൻ. അതേസമയം തൻ്റെ അഭ്യർത്ഥന മാനിച്ച് ഇറാൻ, സർക്കാർ വിരുദ്ധ വനിതാ പ്രക്ഷോഭകരുടെ വധശിക്ഷ ഒഴിവാക്കിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അവകാശംവാദം ഉന്നയിച്ചു. ഇന്ന് നടപ്പാക്കാനിരുന്ന എട്ട് വനിതാ പ്രക്ഷോഭകരുടെ വധശിക്ഷയാണ് റദ്ദാക്കിയത്. ‘നാല് പേരെ ഇറാൻ ഉടൻ മോചിപ്പിക്കുമെന്നും ‘മറ്റ് നാല് പേർക്ക് ഒരുമാസം ജയിലിൽ കഴിയേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. ഇറാൻ- അമേരിക്ക രണ്ടാം ഘട്ട സമാധാന ചർച്ച വെള്ളിയാഴ്ച നടക്കുമെന്നാണ് സൂചനകൾ.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related