spot_img

പ്രഭാത വാർത്തകൾ

spot_img
spot_img

പ്രഭാത വാർത്തകൾ

spot_img

Date:

  1. തമിഴ്‌നാട് വിരുദുനഗർ കട്ടനാർപട്ടിയിലെ ഒരു പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വനജ പടക്കനിർമാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കുമ്പോൾ ഇവിടെ 30ഓളം തൊഴിലാളികളുണ്ടായിരുന്നതായാണ് റിപ്പോർട്ട്.
  1. ഇറാൻ സംഘർഷത്തെച്ചൊല്ലി ലിയോ മാർപ്പാപ്പയുമായുള്ള തർക്കങ്ങൾക്കും, സ്വയം യേശുവായി ചിത്രീകരിക്കുന്ന എഐ ചിത്രം പങ്കുവെച്ചതിലൂടെയുണ്ടായ വിവാദങ്ങൾക്കുമിടയിൽ പൊതു ബൈബിൾ പാരായണത്തിൽ പങ്കെടുക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ 21-ന് വൈകുന്നേരം ആറുമണിക്ക് നടക്കുന്ന “അമേരിക്ക റീഡ്‌സ് ദി ബൈബിൾ” എന്ന പരിപാടിയുടെ ഭാഗമായാണ് പ്രസിഡന്റ് ബൈബിൾ പാരായണത്തിൽ പങ്കുച്ചേരുന്നത്. ഓവൽ ഓഫീസിൽ നിന്ന് വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം ബൈബിൾ വായനയിൽ പങ്കെടുക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
  2. മലേഷ്യയിലെ സബായിൽ ഞായറാഴ്ചയുണ്ടായ തീപ്പിടിത്തത്തിൽ ആയിരക്കണക്കിന് വീടുകൾ കത്തിനശിച്ചു. ഒരു തീരദേശ ഗ്രാമത്തിലെ താത്ക്കാലിക വീടുകൾക്കാണ് നാശം സംഭവിച്ചത്. ഇവയിൽ പലതും വെള്ളത്തിന് മുകളിൽ തൂണുകളിലാണ് നിർമ്മിച്ചിരുന്നത്. ആയിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടുവെന്ന് അധികൃതർ അറിയിച്ചു.
  3. സംസ്ഥാനത്ത് പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും   ഇടുക്കിയിൽ ദേശീയപാത 85ന്റെ പാതയോരങ്ങളിൽ മരങ്ങൾ കടപുഴകി വീണു.
  4. കുറ്റിപ്പുറത്ത് ദേശീയപാതയിൽ വാഹനങ്ങളുടെ കൂട്ടയിടി;ചരക്ക് ലോറിയടക്കം എട്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
  5. ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; സ്ത്രീയ്ക്കും ആറ് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.
  6. 2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും
  7. കോൺഗ്രസിലെ മുഖ്യമന്ത്രി കസേരയേച്ചൊല്ലിയുള്ള ചർച്ചകളിൽ അഭിപ്രായം പറഞ്ഞ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ.സി. വേണുഗോപാൽ വളരെ മിടുക്കനാണെന്നും തിരഞ്ഞെടുപ്പിൽ പിന്നണിയിൽനിന്ന് കാര്യങ്ങൾ നിയന്ത്രിച്ചത് അദ്ദേഹമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
  1. കോൺഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കൂട്ടയടിയാണ് നടക്കുന്നത്. ഇപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ ഫലം വന്നശേഷം ഇത് ‘മാരത്തോൺ അടി’യായി മാറുമെന്ന് അദ്ദേഹം പരിഹസിച്ചു.
  2. കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പൊലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് മാതാപിതാക്കള്‍ ഫര്‍മാനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ ഡിഎസ്പിക്ക് പരാതി നല്‍കിയിരുന്നു.
  3. വിഷു പ്രമാണിച്ച് മയില്‍പീലി ചൂടിയ ശ്രീകൃഷ്ണ ഭഗവാന്‍ മന്തി പ്ലേറ്റിന് മുന്നില്‍ ഇരിക്കുന്ന ചിത്രം പ്രചരിപ്പിച്ച ഹോട്ടല്‍ ഉടമകളെ അറസ്റ്റ് ചെയ്തു അങ്ങാടിപ്പുറം തിരൂര്‍ക്കാട് പ്രവര്‍ത്തിക്കുന്ന ‘യമാമ ഷവായ’ ഹോട്ടല്‍ ഉടമകളായ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്.പൂക്കോട്ടൂര്‍ സ്വദേശി മുസ്തഫ, ഷാഹുല്‍ ഹമീദ്, എറാംതോട് സ്വദേശി മുഹമ്മദ് ഷാഹില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
  4. വയനാട് ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കള്‍ക്ക് കൈമാറാനിരിക്കുന്ന വീട്ടിലെ വിള്ളല്‍ പരിശോധിച്ച മന്ത്രി കെ.രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. മന്ത്രിയുടെ രൂപത്തില്‍ തൃശൂരുകാരനായ പണിക്കാരനെ കിട്ടി. വിള്ളല്‍ ഇല്ലാതെ വീട് പണിയാന്‍ പറ്റിയ ആളെ തൃശൂരില്‍ നിന്ന് തന്നെ കിട്ടിയതില്‍ സന്തോഷമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
  5. മലേഷ്യയിലെ ബോർണിയോ സദ്വീപിൽ ഉണ്ടായ തീപ്പിടിത്തത്തിൽ ആയിരത്തോളം വീടുകൾ കത്തിനശിച്ചു. ആയിരത്തിലേറെ പേർ ബന്ധുക്കളെ പിരിഞ്ഞ് എവിടെയെന്നറിയാതെ ചിതറിപ്പോയി. ജീവാപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
  1. ഇറാനുമായുള്ള ചർച്ചയ്ക്കായി തന്റെ പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുഎസ് മുന്നോട്ട് വെക്കുന്ന കരാർ അംഗീകരിച്ചില്ലെങ്കിൽ ഇറാനിലെ എല്ലാ ഊർജ നിലയങ്ങളും പാലങ്ങളും തകർത്തുകളയും എന്നും ട്രംപ് പോസ്റ്റിൽ മുന്നറിയിപ്പ് നൽകി.
  2.   പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സിപിഎം പരാതി നല്‍കിയെന്ന് ജനറല്‍ സെക്രട്ടറി എംഎ ബേബി. പ്രധാനമന്ത്രി ദൂരദര്‍ശന്‍ ഉള്‍പ്പടെ ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയത് രാഷ്‌ട്രീയ പ്രചരണമാണെന്ന് ബേബി ആരോപിച്ചു.
  3. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വൈദ്യുതി ഉപഭോഗത്തില്‍ കേരളം സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്നലത്തെ ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ്.വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കേരളത്തില്‍ റെക്കോര്‍ഡ് ഉപഭോഗമാണ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ടത്തെ ആവശ്യകത 6033 മെഗാവാട്ട് ആണ്. ആവശ്യം 300 യൂണിറ്റ് കൂടി കടന്നാല്‍ പതിനഞ്ച് മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നാണ് കെഎസ്ഇബി വിലയിരുത്തല്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണിയാണെന്ന് കോളേജ് മാനേജ്‌മെന്റ്. നിതിൻ രാജിനെതിരെ കോളേജില്‍ ജാതി വിവേചനം നടന്നിരുന്നു എന്ന ആരോപണം തെറ്റാണെന്ന് മാനേജ്‌മെന്റ് എംഡി അദിനാൻ വ്യക്തമാക്കി. സഹോദരീ ഭർത്താവിന് വേണ്ടിയാണ് നിതിൻ
  4. തൃശ്ശൂർ കോടാലിയിൽ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ആൽജോ ആണ് മരിച്ചത്. ആൽജോയുടെ സഹോദരൻ അനോജിനും പാമ്പ് കടിയേറ്റു. അനോജ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടികൾ കിടന്ന മുറിയിലെ തലയണയ്‌ക്കടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി.
  5. വനിതാ സംവരണം നടപ്പാക്കാൻ ആവശ്യമായ ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കാതിരിക്കാൻ കോൺഗ്രസ് പാർട്ടിയും തൃണമൂൽ കോൺഗ്രസ് പാർട്ടിയും ഗൂഢാലോചന നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാളിലെ ബിഷ്ണുപുരിൽ തെരഞ്ഞെടുപ്പുപ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി
  6. ഏപ്രിൽ 22ന് പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികം; ജമ്മുകശ്മീരിൽ അതീവ ജാഗ്രത; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിച്ചു
  7. തിരഞ്ഞെടുപ്പിന് മുൻപ് തന്ത്രപരമായ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; ബിജെപി നേതാവ് ദിനേശ് ത്രിവേദി ബംഗ്ലാദേശ് ഹെെകമ്മീഷണര്‍
  8. 2026ലെ മിസ് ഇന്ത്യ വേൾഡ് കിരീടം സാധ്വി സെയിൽ നേടി
  9. വേനൽ കടുത്തതോടെ കുതിച്ചുയർന്ന് ചെറുനാരങ്ങ വില; കിലോയ്ക്ക് 200 രൂപയായി ചുട്ടുപൊള്ളിച്ചുതുടങ്ങിയതോടെയാണ് ചെറുനാരങ്ങ വില കുതിച്ചുയർന്നത്. ഒരു മാസം മുൻപ് 70 രൂപയ്ക്കും 100 രൂപയ്ക്കും ഇടയിലായിരുന്നു ചെറുനാരങ്ങ വില. വേനൽ കടുത്തതോടെ നാരങ്ങയ്ക്ക് ആവശ്യക്കാർ കൂടിയതും വരവ് കുറഞ്ഞതുമാണ് വിലകൂടാൻ ഇടയാക്കിയത്.
  10. പാലക്കാട് മദ്യലഹരിയിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടെ അനന്തരവന്‍റെ അടിയേറ്റ് അമ്മാവൻ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂരിൽ സെന്തിൽകുമാർ (45) ആണ് മരിച്ചത്. സംഭവത്തിൽ സെന്തിൽ കുമാറിന്‍റെ സഹോദരിയുടെ മകൻ പ്രഭാകരനെ (33) കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു.
  11. സം​​​സ്ഥാ​​​ന​​​ത്തു നി​​​ന്ന് ലോ​​​ണ്‍ ആ​​​പ് സം​​​ഘം ക​​​ഴി​​​ഞ്ഞ മൂ​​​ന്ന് വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത് 70 കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ​​​യെ​​​ന്ന് പോ​​​ലീ​​​സ് റി​​​പ്പോ​​​ർ​​​ട്ട്. ലോ​​​ണ്‍ ആ​​​പ് കെ​​​ണി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 1500ഓ​​​ളം പ​​​രാ​​​തി​​​ക​​​ളാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ സൈ​​​ബ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​നു ല​​​ഭി​​​ച്ച​​​ത്.
  12. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുജോ​​​ലി ചെ​​​യ​​​്ത ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ 10,000ത്തോ​​​ളം പേ​​​ർ​​​ക്ക് ത​​​പാ​​​ൽ വോ​​​ട്ട് ചെ​​​യ്യാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നു വി​​​വ​​​രം. ത​​​പാ​​​ൽ വോ​​​ട്ട് ചെ​​​യ്യാ​​​നാ​​​കാ​​​ത്ത ജീ​​​വ​​​ന​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​ക്കാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related