spot_img

ഗാന്ധിയനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഇടമറ്റം രത്നപ്പൻ്റെ നാലാം ചരമവാർഷികം: പാലായിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു

Date:

പാലാ : പ്രമുഖ ഗാന്ധിയനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഇടമററംരത്നപ്പന്റെ നാലാംചരമവാർഷിക അനുസ്മരണം 20ന് രാവിലെ 10മണി മുതൽ കിഴതടിയൂർ സർവീസ് സഹകരണബാങ്ക് ഓഡിറേറാറിയത്തിൽ നടക്കും.

സഫലം പ്ളസ് പ്രസിഡന്റ്‌ എം. എസ്. ശശിധരൻ നായർ അദ്ധ്യക്ഷനായിരിക്കും. മുൻ വിവരാവകാശ കമ്മീഷൻ അംഗം ഡോ. കുരിയാസ് കുമ്പള്ക്കുഴി അനുസ്മരണ പ്രഭാഷണവും ഉദ്ഘാടനകർമ്മവും നിർവഹിക്കും. ഇടമററം രത്നപ്പന്റെ സമ്പൂർണ കൃതികൾ മൂന്നാംഭാഗം ചടങ്ങിൽ പ്രകാശനം ചെയ്യു.. ജോണി ജെ പ്ളാത്തോട്ടം പുസ്തകസ്വീകരണവും ജോസ് മംഗലശ്ശേരി പുസ്തകസമർപ്പണവും നടത്തും. ഡോ. ടി. വി. മുരളീവല്ലഭൻ,

ഡോ. ആൻസി ജോസഫ് ഡോ. കെ. കെ. ബാലചന്ദ്രൻ, രവിപുലിയന്നൂർ വി. എം. അബ്ദുള്ളാഖാൻ, ജി. ബാബുരാജ് എന്നിവർ പ്രസംഗിക്കും. പാലാ സഹൃദയസമിതിയും സഫലം55 പ്ളസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. മീഡിയാ അക്കാദമിയിലെ വാർത്ത സമ്മേളനത്തിൽ ജി. ബാബുരാജ്  പങ്കെടുത്തു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related