വനിതാ സംവരണത്തിൽ ഏകപക്ഷീയമായ ഭേദഗതികളുമായി കേന്ദ്രം മുന്നോട്ടുപോകുന്നതിൽ പ്രതിപക്ഷത്തിന് വിയോജിപ്പുണ്ടെന്ന് ജോൺ ബ്രിട്ടാസ് എം പി.വനിതാ സംവരണ ബിൽ സംബന്ധിച്ച കത്ത് എല്ലാ എംപിമാർക്കു കിട്ടിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് 50 ശതമാനം വനിത സാന്നിധ്യം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭയിലേക്കുള്ള അംഗസംഖ്യ 63 മുതൽ 65 വരെ വർധന ഉണ്ടാകും. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 200 അധികം സീറ്റുകളുടെ വർദ്ധന ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
















