spot_img

പാലായിൽ വിവിധ വാഹനാപകടങ്ങൾ: മൂന്ന് പേർക്ക് പരിക്ക്; മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Date:

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു കടപ്ലാമറ്റം സ്വദേശി ജോബിൻ ജോർജിന് ( 35 ) പരുക്കേറ്റു .

12 മണിയോടെ കൂടല്ലൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. സ്‌കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് അയർക്കുന്നം സ്വദേശിനി സിനിമോൾ പീറ്റർക്ക് (49 ) പരുക്കേറ്റു . 11 .30 യോടെ മണർകാട് ഭാഗത്ത് വച്ചായിരുന്നു അപകടം. മുണ്ടക്കയത്ത് വച്ച് ഇന്ന് പുലർച്ചെ ബൈക്കുകൾ കൂട്ടിയിടിച്ച് മുണ്ടക്കയം സ്വദേശി ആകാശിന് ( 22 ) പരുക്കേറ്റു .

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related