spot_img

പയ്യന്നൂരിൽ സിപിഐഎം വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നു: ഗുരുതര ആരോപണവുമായി കെ.സി വേണുഗോപാൽ

Date:

കണ്ണൂർ പയ്യന്നൂരിൽ പരാജയഭീതിയിൽ സിപിഐഎം വ്യാജ ആധാർ കാർഡ് ഉണ്ടാക്കുന്നുവെന്ന ആരോപണവുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിപിഐഎമ്മിന്റെ പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിലെ മൂന്നാം

നിലയിൽ ആണ് വ്യാജ ഐ ഡി നിർമ്മാണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കല്യാശ്ശേരിയിലെ നിരവധി വോട്ടുകൾ പയ്യന്നൂരിലും കൂടി ചേർത്ത് ഇരട്ടവോട്ട് ആക്കി കള്ളവോട്ട് ചെയ്യാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related