spot_img

പാലാ മേഖലയിൽ വിവിധ അപകടങ്ങൾ: ആറുപേർക്ക് പരുക്ക്, ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Date:

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മണ്ണൂർപള്ളി ഭാ​ഗത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ പാദുവ സ്വദേശി എം.എസ്.വിജയന് ( 60) പരുക്കേറ്റു.

ഇന്നു പുലർച്ചെയായിരുന്നു അപകടം. ചാമംപതാലിൽ വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് മൈലാടുംപാറ സ്വദേശികളായ പീതാംബരൻനായർ ( 66) ​ഗോപിനാഥൻ ( 71) എന്നിവർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. മുണ്ടക്കയത്ത് വച്ച് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഉരുളികുന്നം സ്വദേശി സഞ്ജു തോമസിന് ( 22) പരുക്കേറ്റു.

ഇന്നലെ രാത്രിയിലായിരുന്നു അപകടം.ചേർപ്പുങ്കൽ നഴ്സിം​ഗ് കോളജ് ജംക്ഷനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചേർപ്പുങ്കൽ സ്വദേശി ജോബിൻ ജോസിന് ( 28) പരുക്കേറ്റു.ഈരാറ്റുപേട്ടയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ് ഈരൗറ്റുപേട്ട സ്വദേശി ജിതിൻ ജോജിക്ക്( 21) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related