spot_img

പാലാ സെന്റ് ജോസഫ്‌സ് എൻജിനീയറിങ് കോളേജിൽ ഫ്ലൂയിഡ് പവർ ട്രെയിനിങ് കിറ്റുകൾ ഉദ്ഘാടനം ചെയ്തു

Date:

പാലാ: സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം മെച്ചപ്പെടുത്തുന്നതിനായി പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിൽ അത്യാധുനിക ഫ്ലൂയിഡ് പവർ ട്രെയിനിങ് കിറ്റുകൾ സ്ഥാപിച്ചു. മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ പുതുതായി സജ്ജീകരിച്ച ‘എഫ്.എം.സി ഹൈഡ്രോളിക് ട്രെയിനിങ് കിറ്റ്’, ‘എഫ്.സി.ഒ ഹൈഡ്രോളിക് ട്രെയിനിങ് കിറ്റ്’ എന്നിവയുടെ ആശീർവാദ കർമ്മവും ഉദ്ഘാടനവും മോൺ ഡോ ജോസഫ് തടത്തിൽ നിർവഹിച്ചു.

കോയമ്പത്തൂരിലെ ആർഗോ-ഹൈറ്റോസ് (ARGO-HYTOS Pvt. Ltd.) കമ്പനിയാണ് 13.42 ലക്ഷം രൂപ വിലമതിക്കുന്ന ഈ ഉപകരണങ്ങൾ കോളേജിനു നൽകിയത്. കോളേജിലെ ഫ്ലൂയിഡ് പവർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (FPSI) സ്റ്റുഡന്റ് ചാപ്റ്റർ വഴിയാണ് ഇതു സാധ്യമായത്. വ്യവസായ ലോകത്തെ നൂതന സാങ്കേതികവിദ്യകൾ നേരിട്ട് മനസ്സിലാക്കാൻ ഈ ലാബ് സൗകര്യം വിദ്യാർത്ഥികളെ സഹായിക്കും.

പ്രായോഗിക പഠനത്തിന്
ഏറെ മുൻഗണന നൽകുന്ന ഇത്തരം പദ്ധതികൾ വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കുമെന്ന് കോളേജ് ചെയർമാൻ മോൺ ഡോ ജോസഫ് തടത്തിൽ ഉദ്ഘാടനവേളയിൽ പ്രസ്താവിച്ചു. ഇലക്ട്രോണിക്സ് ലാബ് ബ്ലോക്കിൽ വച്ച് നടന്ന ചടങ്ങിൽ കോളേജ് ഡയറക്ടർ റവ പ്രൊഫ ഡോ ജയിംസ്‌ ജോൺ മംഗലത്ത്, പ്രിൻസിപ്പൽ പ്രൊഫ. ഡോ. വി. പി. ദേവസ്യ, വൈസ്-പ്രിൻസിപ്പൽ റവ. ഡോ. ജോസഫ് പുരയിടത്തിൽ, ബർസാർ റവ. ഡോ. ജോർജ് കാരാംവേലിൽ, ക്യാംപസ് കോർഡിനേറ്റർ റവ. ഫാ. ജോൺ മറ്റമുണ്ടയിൽ, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. ബിനോയ് ബേബി, FPSI കോർഡിനേറ്റർ രാജീവ് കൃഷ്ണൻ, വിവിധ വകുപ്പു മേധാവികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related