. ന്യൂസ് മാക്‌സ് ടെലിവിഷനോടാണ് നെതന്യാഹുവിന്റെ പ്രതികരണം. യുദ്ധം പകുതിദൂരത്തിലധികം പിന്നിട്ടിരിക്കുന്നുവെന്നും ഇറാനിലെ ഇസ്ലാമിക ഭരണകൂടം ആഭ്യന്തര തകർച്ച നേരിടുമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബഫ് അമേരിക്കയുമായി ചർച്ചയ്ക്ക് തയാറാകുമോ എന്ന് പരിശോധിച്ചുവരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൽഡ് ട്രംപ് പറഞ്ഞു. ന്യൂയോർക്ക് പോസ്റ്റിനോടാണ് ട്രംപിന്റെ വെളിപ്പെടുത്തൽ.. ഒരാഴ്ചയ്ക്കുള്ളിൽ അക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും ട്രംപ്. ഇതാദ്യമായാണ് അമേരിക്ക ചർച്ചയിലേർപ്പെടാൻ ശ്രമിക്കുന്ന ഇറാൻ നേതാവിന്റെ പേര് ട്രംപ് വെളിപ്പെടുത്തുന്നത്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular