spot_img

കേരളത്തിൽ ഉള്ളത് സർക്കാരില്ലായ്മ; മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നു: പ്രതിപക്ഷ നേതാവ്

Date:

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ഇരട്ട ചങ്കൻ അല്ല, ഇരട്ടത്താപ്പുള്ള ആളാണ്. ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നു. വീട്ടിൽ പോയല്ല മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുകയെന്നും വി ഡി സതീശൻ പറഞ്ഞു. ജനങ്ങൾ ദുരിതത്തിലാണെന്നും സർക്കാരില്ലായ്മയാണ് കേരളത്തിലെന്നും വിഡി സതീശൻ പറഞ്ഞു. നികുതി പണമെടുത്ത് സർക്കാർ ദൂർത്തടിച്ചു. പിആർ വർക്കിന്‌ കോടികൾ ചിലവഴിക്കുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ റേഷൻ മുടങ്ങി. ഉമ്മൻ ചാണ്ടിയുടെ കാലത്ത് പെൻഷൻ മുടങ്ങിയെന്നത് മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണെന്ന് വിഡി സതീശൻ പറഞ്ഞു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related