spot_img

“എൻ്റെ ഗുരുനാഥൻ്റെ മകൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും”: പുതുപ്പള്ളിയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് കെ.സി. വേണുഗോപാൽ

Date:

പുതുപ്പള്ളി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പുതുപ്പള്ളിയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവെയാണ് അദ്ദേഹം .

തന്റെ രാഷ്ട്രീയ ഗുരുവായ ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ച വേണുഗോപാൽ, ചാണ്ടി ഉമ്മന്റെ സ്ഥാനാർത്ഥിത്വം വെറും സഹതാപം മൂലമുള്ളതല്ലെന്നും അദ്ദേഹം രാഷ്ട്രീയത്തിൽ സ്വയം വളർന്നു വന്ന വ്യക്തിയാണെന്നും കൂട്ടിച്ചേർത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related