spot_img

പാലാ രൂപത യുവജന പ്രസ്ഥാനത്തിൻറെ (എസ് എം വൈ എം – കെ സി വൈ എം) വനിതാദിനാഘോഷം “WOW : WONDERS OF WOMENHOOD” നടത്തപ്പെട്ടു.

Date:

പാലാ രൂപത യുവജന പ്രസ്ഥാനം SMYM -KCYM വനിതാദിനാഘോഷം, WOW: Wonders Of Womenhood പൂവരണി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പ്രശസ്ത സംരംഭകയും സോഷ്യൽ വർക്കറുമായ അഞ്ജന ഷാജി മുഖ്യാതിഥി ആയിരുന്നു. പാലാ മുൻസിപ്പൽ ചെയർപേഴ്സൺ മിസ്സ്. ദിയ പുളിക്കകണ്ടം ഉദ്ഘാടനം ചെയ്ത യോഗത്തിന്
രൂപത വൈസ് പ്രസിഡൻറ് റെയ്ചൽ മേരി ചാൾസ് അധ്യക്ഷത വഹിക്കുകയും, രൂപത ജനറൽ സെക്രട്ടറി സോന എ. മാത്യു സ്വാഗതം ആശംസിച്ചു സംസാരിക്കുകയും, രൂപത ആനിമേറ്റർ സിസ്റ്റർ നിർമ്മൽ തെരേസ് SMC ആമുഖപ്രഭാഷണം നടത്തുകയും ചെയ്തു.

ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് നാമോരോരുത്തരുടെയും ജീവിതമെങ്കിലും സാഹചര്യങ്ങളെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് നമ്മുടെ വരുത്തിയിൽ വരുത്താം എന്ന് തൻറെ വാക്കുകളിലൂടെ അഞ്ജന ഷാജി പങ്കുവെച്ചു.

സേക്രഡ് ഹാർട്ട് ചർച്ച് പൂവരണി ഇടവക വികാരി ഫാ. ജോസഫ് മടത്തികുന്നേൽ, പാലാ രൂപത വൈസ് പ്രസിഡൻറ് എബിൻ തോമസ് എന്നിവർ യോഗത്തിന് ആശംസകൾ അറിയിച്ചു സംസാരിക്കുകയും പാലാ രൂപത മുൻകാല വനിതാ ഭാരവാഹികളെയും നിലവിലെ ഫൊറോന വനിതാ ഭാരവാഹികളെയും തദ്ദേശീയ ഇലക്ഷനുകളിൽ വിജയിച്ച SMYM വനിതാ പ്രവർത്തകരെയും ആദരിക്കുകയും ചെയ്തു. രൂപതാ ജോയിൻ സെക്രട്ടറി റിയ സാബു യോഗത്തിന് നന്ദി അറിയിച്ചു. രൂപതാ പ്രസിഡൻറ് മിജോ ജോയ്, രൂപതാ സെക്രട്ടറി അഡോൺ ടോമി, ട്രഷറർ ജോസ് ചാൾസ്, സംസ്ഥാന ഭാരവാഹികളായ സെഞ്ചു ജേക്കബ് റോബിന്‍ ടി. തോമസ്, പൂവരണി യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ, പ്രസിഡൻറ് ജിത്തോമീ, മറ്റ് യൂണിറ്റ്-ഫൊറോന-രൂപത ഭാരവാഹികളും പ്രവർത്തകരും സന്നിഹിതരായിരുന്നു പ്രസ്തുത പരിപാടിയിൽ വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പയിൻ എസ് എം വൈ എം ജോയിൻ്റ് ഡയറക്റ്റർ സി. നവീന CMC ഉദ്ഘാടനം ചെയ്യുകയും, സർഗ്ഗ ക്ഷേത്ര ഭാരവാഹി മിസ് ദിയ അഭിസംബോധന ചെയ്ത് സംസാരിക്കുകയും, എട്ടോളം കുട്ടികൾ മുടി ഡൊണേറ്റ് ചെയ്യുകയും ചെയ്തു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related