spot_img

സമുദായ ശാക്തീകരണ സമ്മേളനം കടുത്തുരുത്തിയിൽ;പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു

Date:

കടുത്തുരുത്തി: പാലാ രൂപതയുടെ കീഴിലുള്ള കടുത്തുരുത്തി ഫൊറോനയുടെ നേതൃത്വത്തിൽ സമുദായ ശാക്തീകരണവും ഐക്യവും ലക്ഷ്യമിട്ട് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കടുത്തുരുത്തി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ നടന്ന ചടങ്ങിൽ പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സമുദായത്തിൻ്റെ കെട്ടുറപ്പിനും വളർച്ചയ്ക്കും വിശ്വാസികൾ ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കടുത്തുരുത്തി ഫൊറോന വികാരി വെരി റവ. ഫാ. ജോൺ പാളിത്തോട്ടം സ്വാഗതം ആശംസിച്ചു. പാലാ രൂപത സിഞ്ചെല്ലൂസ് വെരി റവ. ഫാ. ജോസഫ് കണിയോടിക്കൽ, SMYM പ്രതിനിധി ശ്രീ. എഡ്വിൻ ജോസി മുണ്ടുമാക്കിൽ, രാമപുരം സെൻ്റ് അഗസ്റ്റിൻ ഫൊറോന സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷീബ ബിനോയ് പള്ളിപ്പുറമ്പിൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സമുദായ അംഗങ്ങൾക്കായി പാലാ രൂപത സിഞ്ചെല്ലൂസ് വെരി റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് പ്രായോഗിക നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. തുടർന്ന് ശ്രീമതി ഷാൻസി സ്മിഗേഷ് (AKCC പ്രതിനിധി) സമുദായ ഐക്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമുദായ ശാക്തീകരണ ഗാനാലാപനത്തോടെ സമാപിച്ച ചടങ്ങിൽ കടുത്തുരുത്തി ഫൊറോന കൈക്കാരൻ ശ്രീ. ജോസ് ജെയിംസ് നിലപ്പന നന്ദി രേഖപ്പെടുത്തി. ചടങ്ങുകളുടെ ആങ്കറിംഗ് സെൻ്റ് തോമസ് എൽ.പി.എസ് ഹെഡ്മാസ്റ്റർ ശ്രീ. ജോസ് രാഗാദ്രി നിർവ്വഹിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related