spot_img

കെ.എൽ.എം. വനിതാദിനാഘോഷവും സംരംഭകത്വ സെമിനാറും സംഘടിപ്പിച്ചു

Date:

പാലാരിവട്ടം: കേരള ലേബർ മൂവ്മെന്റ് (കെ.എൽ.എം) സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷവും സംരംഭകത്വ സെമിനാറും പാലാരിവട്ടം പി.ഒ.സിയിൽ വെച്ച് നടന്നു. കെ.സി.ബി.സി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി റവ.ഫാ. തോമസ് തറയിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

കെ.എൽ.എം. വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് ബെറ്റ്സി ബ്ലെയ്‌സ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വനിതകളുടെ സാമ്പത്തിക ശാക്തീകരണവും സ്വയംതൊഴിൽ സാധ്യതകളും ലക്ഷ്യമിട്ടാണ് സെമിനാർ സംഘടിപ്പിച്ചത്.

സംരംഭകർക്കായി രാജഗോപാൽ നയിച്ച ‘വിരൽതുമ്പിലൂടെ ഓൺലൈൻ മാർക്കറ്റിങ്ങ്’ എന്ന ക്ലാസ് ഏറെ ശ്രദ്ധേയമായി. സ്വയം സംരംഭക ഉൽപ്പന്നങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ എങ്ങനെ ഫലപ്രദമായി വിപണനം ചെയ്യാം എന്നതിനെക്കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു.

കെ.എൽ.എം. സംസ്ഥാന ഡയറക്ടർ *ഫാ. അരുൺ വലിയതാഴത്ത്, സംസ്ഥാന പ്രസിഡന്റ് **ജോസ് മാത്യു ഊക്കൻ, ജനറൽ സെക്രട്ടറി **ഡിക്സൻ മനീക്ക്, ട്രഷറർ *അഡ്വ. തോമസ് മാത്യു, സിസ്റ്റർ ലീന, റോസമ്മ കെ.റ്റി, ജോണി കെ.യു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related