spot_img

പാചകവാതകത്തിനായി പുലർച്ചെ മൂന്ന് മുതൽ ക്യൂ; നവി മുംബൈയിൽ എൽപിജി ക്ഷാമം രൂക്ഷം

Date:

രാജ്യത്ത് സിലിണ്ടറിനായി വലഞ്ഞ് ജനങ്ങൾ. വീടുകളിലേക്കുള്ള എൽപിജി സിലിണ്ടറുകൾക്കും ക്ഷാമം തുടരുന്നതിനിടെ പുലർച്ചെ മുതൽ ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ ക്യൂ നിൽക്കുകയാണ് ജനങ്ങൾ.

നവി മുംബൈയിലാണ് പുലർച്ചെ 3 മണി മുതൽ ക്യൂ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളിലായി ഏജൻസികളിൽ എത്തി സിലിണ്ടർ കിട്ടാതെ മടങ്ങിയവരാണ് പലരും. ഇതോടെയാണ് പുലർച്ചെ മുതൽ ആളുകൾ ഏജൻസികൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ടി വന്നത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related