spot_img

പാചകവാതക പ്രതിസന്ധി: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു

Date:

സംസ്ഥാനത്തെ പാചക വാതകപ്രതിസന്ധിയില്‍ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്ന് വൈകീട്ട് 5.30ന് ഓണ്‍ലൈനായാണ് യോഗം നടക്കുക. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്താകെയുണ്ടായ പാചകവാകത പ്രതിസന്ധിയെ വളരെ ഗൗരവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ ദൗര്‍ലഭ്യം മൂലം സംസ്ഥാനത്തേയും പല ഹോട്ടലുകളും അടച്ചിടേണ്ട അവസ്ഥയെത്തുകയാണ്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ആശുപത്രിക്കും മറ്റും മുന്‍ഗണന നല്‍കാനും ഹോട്ടലുകള്‍ക്ക് വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യേണ്ടെന്നും കമ്പനികള്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശവും നല്‍കിയതോടെ ഹോട്ടല്‍ മേഖലയില്‍ കടുത്ത അരക്ഷിതാവസ്ഥയും ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പച്ചക്കറി, ഇറച്ചി, മുട്ട, മത്സ്യം, മറ്റ് പലചരക്ക് വസ്തുക്കള്‍ എന്നിവ വില്‍ക്കുന്നവരും ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാരും ആശങ്കയിലാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഏത് തരത്തിലാണ് ഇടപെടലുകള്‍ നടത്തേണ്ടതെന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related