spot_img

‘ഇണമൈ’ എംജി യൂണിവേഴ്സിറ്റി ഫെസ്റ്റിവലിൽമാർ ആഗസ്തീനോസ് കോളേജിന് അഭിമാന നേട്ടം

Date:

രാമപുരം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലാമേള “ഇണമൈ” യൂണിവേഴ്സിറ്റി ഫെസ്റ്റിവലിൽ മാർ ആഗസ്റ്റിനോസ് കോളേജിലെ വിദ്യാർത്ഥികൾ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങളോടൊപ്പം 17 A Grade നേട്ടങ്ങളും കരസ്ഥമാക്കി. വിജയികളെ സിനിമാതാരം മിയാ ജോർജ് പ്രത്യേകം അഭിനന്ദിച്ചു.

ഓൺ ദി സ്പോട് പെയിന്റിംഗ് മത്സരത്തിൽ ശ്രാവൺചന്ദ്രൻ ടി.ജെ. ഒന്നാം സ്ഥാനം നേടി. ഇതുകൂടാതെ ക്ലെയ് മോഡലിങ് മത്സരത്തിൽ രണ്ടാം സ്ഥാനവും പോസ്റ്റർ ഡിസൈനിങ് മത്സരത്തിൽ A ഗ്രേഡ് ഉം നേടി അദ്ദേഹം ശ്രദ്ധ നേടി.

പേർകഷൻ ഇൻസ്‌ട്രുമെന്റ് (വെസ്റ്റേൺ ) മത്സരത്തിൽ സൂര്യ സോമൻ മൂന്നാം സ്ഥാനം നേടി.

നൃത്ത ഇനങ്ങളിൽ നീരജ ബി. നായർ മികച്ച പ്രകടനം കാഴ്ചവെച്ചു. ഭരതനാട്യം, മോഹിനിയാട്ടം, ഫോക് ഡാൻസ് എന്നീ ഇനങ്ങളിൽ അവർ എ ഗ്രേഡ് നേടി.

ഹിന്ദി സാഹിത്യ മത്സരങ്ങളിൽ മൂന്ന് എ ഗ്രേഡ് നേടി തപസ്യ സോണി ശ്രദ്ധേയമായി.

ഗീതു വി കവിതാപാരായണം മത്സരത്തിലും ലളിത ഗാനത്തിലും എ ഗ്രേഡ് നേടിയപ്പോൾ ആൺകുട്ടികളുടെ ലളിതഗാനമത്സരത്തിൽ ബ്ലെസൺ എം. റെജി എ ഗ്രേഡ് നേടി.

മോണോ ആക്ട്, മെഹന്തി മത്സരങ്ങളിൽ അൽമോ,ആവനി ശ്രീധർ, സോനാ സണ്ണി തുടങ്ങിയവർ യഥാക്രമം എ ഗ്രേഡ് നേടി.

സംഘനൃത്ത ഇനങ്ങളായ തിരുവാതിരക്കളിയും പരിചമുട്ടുകളിയും എ ഗ്രേഡ് നേടി കോളേജിന്റെ നേട്ട പട്ടികയിൽ ഇടം നേടി.

വിവിധ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മാർ ആഗസ്റ്റിനോസ് കോളേജിന്റെ കലാപ്രതിഭ വീണ്ടും തെളിയിച്ച വിദ്യാർത്ഥികളെ കോളേജ് കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ .റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, സ്റ്റാഫ് കോർഡിനേറ്റർ മാരായ ജോബിൻ പി മാത്യു,ഷീബാ തോമസ് കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ റ്റി. ജെ, യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ അഭിനന്ദിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related