അരുവിത്തുറ: പെരുനിലം വടക്കേൽ സാലി ജോർജ് (63) നിര്യാതയായി.
സംസ്കാര ചടങ്ങുകൾ: മൃതദേഹം മാർച്ച് 13 വെള്ളിയാഴ്ച വൈകുന്നേരം 4.00 മണിയോടെ പെരുനിലത്തുള്ള വസതിയിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ മാർച്ച് 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ഭവനത്തിൽ ആരംഭിക്കുന്നതാണ്. തുടര്‍ന്ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.













