spot_img

“മഞ്ചേരി കുള്ളൻ ” വാഴ വിത്തുകൾ വീണ്ടും പാലായിൽ

Date:

പാലാ : വാഴ കർഷകർക്കിടയിൽ ഏറെ പ്രിയങ്കരമായ “മഞ്ചേരി കുള്ളൻ “ഏത്തവാഴ വിത്തുകൾ ഈ വർഷവും പാലായിൽ വിപണനം ചെയ്യും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന

ഗുണമേന്മയുള്ള ഒറിജിനൽ “മഞ്ചേരി കുള്ളൻ ” വാഴ വിത്തുകളുടെ വിതരണം പതിനാറാം തീയതി തിങ്കളാഴ്ച രാവിലെ പത്തിന് ആരംഭിക്കും. അഞ്ചു മാസം കൊണ്ട് കുല വരുന്നതും കൂടുതൽ രോഗ പ്രതിരോധ ശക്തിയുള്ളതുമായ കുള്ളൻ വിത്തുകൾ പാലാ സെൻ്റ് തോമസ് പ്രസ്സിന് സമീപമുള്ള അഗ്രിമ കർഷക മാർക്കറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9074556724.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related