spot_img

മാർ സ്ലീവാ മെഡിസിറ്റിയിൽ ജെറിയാട്രിക് വിഭാ​ഗം ആരംഭിച്ചു

Date:

പാലാ . അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ ജെറിയാട്രിക് വിഭാ​ഗം പ്രവർത്തനം ആരംഭിച്ചു.
പ്രായമായവരുടെ രോ​ഗങ്ങൾക്കും മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾക്കും നൂതന ചികിത്സാസൗകര്യങ്ങൾ ജെറിയാട്രിക് വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ ലഭ്യമാണ്.

ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, ഹൃദ്രോ​ഗം തുടങ്ങി വിവിധ രോ​ഗങ്ങൾ ഒരുമിച്ച് ഉള്ളവർ, പല രോ​ഗങ്ങൾക്കായി അഞ്ചിൽ അധികം മരുന്നു കഴിക്കുന്നവർ, വീണു പരുക്കേറ്റ് ചികിത്സ തേടിയവർ , വീഴുമോ എന്ന് ഭയമുള്ളവർ, മറവി രോ​ഗം , തലചുറ്റൽ, നടക്കുമ്പോൾ തളർച്ച, ശരീരവേദനകൾ, നീണ്ടു നിൽക്കുന്ന വേദന, ഭാരക്കുറവ് മാനസിക വിഷാദം തുടങ്ങിയവ നേരിടുന്നവർ, വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നവർ എന്നിവർക്കെല്ലാം ജെറിയാട്രാക് വിഭാ​ഗത്തിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

മുതിർന്നവരുടെ ആരോ​ഗ്യപരിചരണ രം​ഗത്ത് പ്രത്യേക പരിശീലനം നേടിയിട്ടുളള ഡോ.ആർ.ലിഡിയയുടെ നേതൃത്വത്തിലാണ് ജെറിയാട്രിക് വിഭാ​ഗത്തിന്റെ സേവനങ്ങൾ ലഭ്യമാകുക. പ്രായമായവരുടെ ജീവിത ​ഗുണനിലവാരം മെച്ചപ്പെടുത്താനും ആരോ​ഗ്യക്ഷമത പരമാവാധി നിലനിർത്താനും ജെറിയാട്രിക് വിഭാ​ഗം ലക്ഷ്യമിടുന്നു. ഒ.പി.ബുക്കിം​ഗിനായി ബന്ധപ്പെടേണ്ട നമ്പർ – 04822- 359900, 354900, 269500.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related