spot_img

ജനകീയ നിർദ്ദേശങ്ങളുമായി പാലാ നഗരസഭ: ബജറ്റ് മുന്നൊരുക്കങ്ങൾക്ക് ആവേശകരമായ പ്രതികരണം.

Date:

പാലാ: പാല മുനിസിപ്പാലിറ്റിയുടെ നാളെ (11/03/2026)അവതരിപ്പിക്കുന്ന നഗരസഭയുടെ ബഡ്ജറ്റിലേക്ക് നിർദ്ദേശങ്ങൾ ക്ഷണിച്ച പാലാ നഗരസഭ ഭരണസമിതിയുടെ യാണ് പരിപാടിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. മുനിസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു ,മായാ രാഹുൽ ,മാണി സി കാപ്പൻ എം.എൽ.എ എന്നിവരും കൗൺസിലർമാരും പങ്കെടുത്തു. പാലാ നഗരസഭയിലെ വ്യാപാര അസോസിയേഷനുകളുടെ (KVVES,KHRA, മർച്ചെന്റ് അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ, കെറ്റേഴ്സ് അസോസിയേഷൻ) പ്രതിനിധികളും
റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ടായ ടെൽമ പുഴക്കര തങ്ങളുടെ ഭാഗത്തുള്ള റോഡിന് മുൻസിപ്പാലിറ്റിയിൽ നിന്നോ ,എം.എൽ.എ ഫണ്ടിൽ നിന്നോ പണം അനുവദിച്ച് റോഡ് പൂർത്തിയാക്കണം എന്ന് നിർദ്ദേശം വച്ചു.കെ.ടി.യു.സി നേതാവ് ജോസുകുട്ടി പൂവേലി തൊഴിലാളികളുടെ പ്രശ്നം അവതരിപ്പിച്ചു. ഓട്ടോ തൊഴിലാളികൾക്ക് സ്റ്റാൻ്റ് അനുവദിക്കണമെന്നും 400 ഓളം തൊഴിലാളികൾക്ക് സ്റ്റാൻ്റ് ഇല്ലെന്നും ,ചുമട്ട് തൊഴിലാളികൾ ഭക്ഷണം കഴിക്കുന്നത് കടതിണ്ണയിൽ ഇരുന്നാണ് .അവർക്ക് വിശ്രമ മുറി വേണമെന്നും ജോസുകുട്ടി പുവേലി പറഞ്ഞു.

ജനറൽ ആശുപത്രി ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് കേടായാൽ ഉടൻ നന്നാക്കാൻ ശുഷ്കാന്തി കാണിക്കണമെന്ന് വ്യാപാരി തോമസ് ജോസഫ് പറഞ്ഞു ,മുൻ സിപ്പാലിറ്റിയിലെ ഫ്രണ്ട് ഓഫീസ് ഭിന്നശേഷി സൗഹൃദമാക്കണമെന്ന് ബിജോയ് മണർകാട്ട് ആവശ്യപ്പെട്ടു ,രാത്രി 8 മണി കഴിഞ്ഞ് കുടുംബങ്ങൾക്ക് ഭക്ഷണം കഴിക്കാൻ ഫുഡ് പാർക്ക് സൗകര്യം ഒരുക്കണമെന്ന് വ്യാപാരി പ്രതിനിധി ആവശ്യപ്പെട്ടു. സഞ്ജയ് സഖറിയാസും അത് തന്നെ ആവശ്യപ്പെട്ടു.

ഉയരമുള്ള വാഹനങ്ങൾ പാലാ വലിയ പാലത്തിൽ കുടുങ്ങുന്നത് ഇല്ലാതാക്കാൻ സത്വര നടപടി വേണ്ടമെന്നും ആവശ്യമുയർന്നു.
കേരളാ & റസ്റ്റോറന്റ് അസോസിയേഷനേ പ്രതിനിധീകരിച്ച് സംസ്ഥാന കമ്മിറ്റി അംഗം ബിപിൻ തോമസ് അവതരിപ്പിച്ച വിഷയം അനധികൃത കച്ചവടക്കാരെ സംബന്ധിച്ച വിഷയത്തിൽ
പാലാ നഗരസഭയിൽ യാതൊരു നിലവാരവുമില്ലാത്ത സാധനങ്ങൾ വാഹനത്തിൽ കൊണ്ട് വന്ന് വിൽക്കുന്നത് ഉടനെ തന്നെ തടയണമെന്നും ,ദൂരെ സ്ഥലങ്ങളിലുള്ളവരാണ് ഇവരെന്നും മുൻ കൗൺസിലർ ജിമ്മി ജോസഫ് ശക്തമായി ആവശ്യപ്പെട്ടു. അവരുടെ മേൽ ലൈസൻസ് ഫീസുകൾ ചുമത്തണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related