spot_img

ദീപിക ബാലസഖ്യം യൂണിഫൈഡ് സ്പെഷ്യൽ സ്കൂൾ ഫെസ്റ്റ്- സ്നേഹോത്സവം 2026 പുലിയന്നൂർ ശാലോം DCMR സ്പെഷ്യൽ സ്കൂളിന് ഇരട്ട മധുരം

Date:

ദീപിക ബാലസഖ്യത്തിന്റെയും SOB kerala യുടെയും ആഭിമുഖ്യത്തിൽ പാമ്പാടി സെന്റ് ജോൺ ഓഫ് ഗോഡ് സ്പെഷ്യൽ സ്കൂളിൽ വച്ച് നടന്ന യൂണിഫൈഡ് സ്പെഷ്യൽ സ്കൂൾ ഫെസ്റ്റിൽ ഉജ്ജ്വല നേട്ടവുമായി ശാലോം DCMR സ്പെഷ്യൽ സ്കൂൾ. കോട്ടയം പ്രവിശ്യ തലത്തിൽ നടന്ന ആവേശകരമായ മത്സരങ്ങളിൽ പുലിയന്നൂർ ശാലോം DCMR സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ കലാപ്രകടനങ്ങളിൽ തങ്ങളുടെ മികവ് തെളിയിച്ചു.

വാശിയേറിയ മത്സരങ്ങൾ നടന്ന ഫെസ്റ്റിൽ മാറ്റത്തിന്റെ ഡിജിറ്റൽ പാതകൾ എന്ന ആശയം അവതരിപ്പിച്ചു കൊണ്ട് ടാബ്ലോ മത്സരത്തിലും (Tableau), നാടോടി നൃത്തത്തി ലും (Folk Dance) ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കിയാണ് ശാലോമിലെ കുട്ടികൾ വിജയക്കൊടി പാറിച്ചത്. ഭിന്നശേഷിയുള്ള കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച

ഈ മേളയിൽ, നൃത്ത ചുവടുകളാലും,വേറിട്ട അവതരണശൈലിയാലും കാണികളുടെയും വിധികർത്താക്കളുടെയും പ്രത്യേക പ്രശംസ പിടിച്ചുപറ്റാൻ ഈ കൊച്ചു കലാപ്രതിഭകൾക്ക് സാധിച്ചു.
ഇന്ന് നടന്ന മത്സരങ്ങളിൽ വിജയികളായ കുട്ടികളെയും അവർക്ക് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു. കുട്ടികളുടെ സർഗ്ഗാത്മകമായ വളർച്ചയ്ക്ക് ഇത്തരം വേദികൾ വലിയ കരുത്താണെന്ന് സ്കൂൾ വക്താക്കൾ അറിയിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related