spot_img

രാവിലെ വിവിധ അപകടങ്ങൾ , 4 പേർക്ക് പരുക്കേറ്റു

Date:

പാലാ . രാവിലെയുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പ്രഭാതസവാരിക്കായി ഇറങ്ങിയതിനിടെ ബൈക്ക് ഇടിച്ച് തെറിച്ചു വീണു പാലാ പോണാട് സ്വദേശി എൻ.എം.ചാണ്ടിക്ക് ( 74) പരുക്കേറ്റു. അല്ലാപ്പാറ ഭാ​ഗത്ത് വച്ച് രാവിലെ ​6 മണിയോടെയായിരുന്നു അപകടം.

നടന്നുപോയ ആളെ ഇടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു വീണു ബൈക്ക് യാത്രികൻ ഇടമറുക് സ്വദേശി ബെർലിൻ ജോർജിനു ( 22) പരുക്കേറ്റു.

രാവിലെ വലവൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. എറണാകുളത്ത് നിന്നു പാലായിലേക്ക് വരുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മെഡിക്കൽ റപ്രസന്റേറ്റീവ് പള്ളുരുത്തി സ്വദേശി ഫാറൂഖ് അഫ്സലിനു (46) പരുക്കേറ്റു.

രാവിലെ 7 മണിയോടെ മാറിടം ഭാ​ഗത്ത് വച്ചായിരുന്നു അപകടം. കിടങ്ങൂർ ഭാ​ഗത്ത് വച്ച് ഇന്ന് പുലർച്ചെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചെമ്പിളാവ് സ്വദേശി ദീപുവിന് ( 35) പരുക്കേറ്റു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related