spot_img

യുഎഇക്ക് നേരെ ഇറാന്റെ വൻ ആക്രമണ ശ്രമം: 33 മിസൈലുകളും ഡ്രോണുകളും തൊടുത്തു; പ്രതിരോധം തീർത്ത് സേന.

Date:

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളും 18 ഡ്രോണുകളും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

12 മിസൈലുകൾ യുഎഇ തകർത്തു, 3 മിസൈലുകൾ കടലിൽ പതിച്ചു, 17 ഡ്രോണുകളെ രാജ്യം തകർത്തെന്നും ഒരു ഡ്രോൺ മാത്രം യുഎഇയിൽ പതിച്ചെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇന്നുണ്ടായ ആക്രമണത്തിൽ 5 പേർക്കാണ് പരുക്കേറ്റത് ഇതോടെ ആകെ പരുക്കേറ്റവരുടെ എണ്ണം 117 ആയി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related