spot_img

മാർ സ്ലീവാ മെഡിസിറ്റിയിൽ വനിതാദിനാചരണം നടത്തി.

Date:

പാലാ. മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക വനിതാ ദിനാചരണം നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. വനിതകൾക്കായി പ്രത്യേക ഇളവുകളോടെ വിവിധ ആരോ​ഗ്യപരിശോധന പാക്കേജുകളും ചികിത്സാസേവനങ്ങളും ലഭ്യമാകുന്ന പിങ്ക് പ്രിവിലേജ് കാർഡിന്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു.

സമൂഹത്തിൽ ഏത് മേഖലയിലും മികവ് തെളിയിക്കുന്ന വനിതകൾക്കുള്ള ആ​​ദരവ് കൂടിയാണ് പിങ്ക് പ്രിവിലേജ് കാർഡ് സംവിധാനത്തിലൂടെ ലഭ്യമാകുന്നതെന്നും അദ്ദേ​​ഹം പറഞ്ഞു.
ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, ചീഫ് നഴ്സിം​ഗ് ഓഫിസർ ലഫ്.

കേണൽ മജല്ല മാത്യു, മാനേജിം​ഗ് ഡയറക്ടറുടെ സെക്രട്ടറി സുജ ബിനു വർ​ഗീസ് എന്നിവർ പ്രസം​ഗിച്ചു. സ്ത്രീകളുടെ ആരോ​ഗ്യസംരക്ഷണം എന്ന വിഷയത്തിൽ ​ഗൈനക്കോളജി വിഭാ​ഗം കൺസൾട്ടന്റ് ഡോ.പാർവ്വതി ദാസ് ക്ലാസ്സ് നയിച്ചു.

മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ലോക വനിത ദിനാചരണത്തിൽ ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, ചീഫ് നഴ്സിം​ഗ് ഓഫിസർ ലഫ്.കേണൽ മജല്ല മാത്യു എന്നിവർ സമീപം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related