spot_img

മട്ടാഞ്ചേരിയിൽ കെ.എൽ.എം. കൊച്ചി രൂപത വനിതാ ദിന സമ്മേളനം സംഘടിപ്പിച്ചു

Date:

മട്ടാഞ്ചേരി: അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കെ.എൽ.എം. കൊച്ചിയുടെ നേതൃത്വത്തിൽ മട്ടാഞ്ചേരിയിൽ വനിതാ സമ്മേളനം സംഘടിപ്പിച്ചു. മട്ടാഞ്ചേരി ജീവമാത ഹാളിൽ നടന്ന ചടങ്ങിൽ കെ.എൽ.എം. ഡയറക്ടർ ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

കെ.എൽ.എം. വനിതാ ഫോറം പ്രസിഡന്റ് ശോഭ ആന്റണി അധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് വനിതാ ഫോറം കൂടുതൽ പ്രാധാന്യം നൽകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. മോൺ. ഫാ. ആന്റണി തച്ചാറ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

കെ.എൽ.എം. സംസ്ഥാന ജനറൽ സെക്രട്ടറി *ഡിക്സൻ മനീക്ക്, എസ്.എൻ.റ്റി.യു സംസ്ഥാന പ്രസിഡന്റ് *തോമസ് കുരിശിങ്കൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പ്രവീൺ, ബീന തങ്കച്ചൻ, അലക്സ് പനഞ്ചിക്കൽ, അലക്സ് വാര്യത്ത്, എബിമോൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. വനിതാ ശാക്തീകരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വിവിധ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related