spot_img

നഴ്സുമാർ പണിമുടക്കിൽ: അത്യാഹിത വിഭാഗം ഉൾപ്പെടെ സ്തംഭിച്ചു; വിട്ടുവീഴ്ചയില്ലാതെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ

Date:

ശമ്പള പരിഷ്കരണ ആവശ്യം അംഗീകരിക്കാത്ത ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ അടക്കം പണിമുടക്ക് ആരംഭിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. ഇന്നലത്തെ ചർച്ചയിൽ ധാരണയായ ഏഴ് ആശുപത്രികളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി.

ജില്ലകളിൽ കളക്ടറേറ്റുകളിലും വിവിധ ആശുപത്രികൾക്ക് മുമ്പിലും ധർണ്ണയും പ്രതിഷേധ സമരവും നടത്തും. തിരുവനന്തപുരം ജില്ലയിൽ നിലവിൽ പ്രതിഷേധങ്ങൾ ഇല്ല. ഇന്നലത്തെ ചർച്ചയ്ക്ക് പിന്നാലെ

യുഎൻഎയുടെ ആവശ്യങ്ങൾ തിരുവനന്തപുരത്തെ എസ് കെ യും അനന്തപുരിയും അടക്കമുള്ള ആശുപത്രികൾ അംഗീകരിച്ചിരുന്നു. സർക്കാർ പ്രഖ്യാപിച്ച 28500 രൂപ എന്ന നിലപാട മനേജ്മെന്റുകൾ അംഗീകരിച്ചില്ല. 

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related