തീക്കോയി സെന്റ് മേരിസ് ഫൊറോനാ ദൈവാലയത്തിൽ, ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 13 മണിക്കൂർ ആരാധന നടത്തി. പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ, ഫാ. ജോസഫ് അരിമറ്റത്തിൽ അച്ചൻ, ആരാധനയും വചന പ്രഘോഷണവും നടത്തി.
പാലാ ഇവാഞ്ചലൈസേഷൻ ടീമിന്റെ നേതൃത്വത്തിൽ ആയിരുന്നു ആരാധന നടത്തിയത്…..
നൂറുകണക്കിന് ആളുകൾക്ക് ഇതൊരു ആത്മീയ വിരുന്നായിരുന്നു…..
വികാരിയച്ചനായ പെരിയ ബഹുമാനപെട്ട ജോർജ് വെട്ടുകല്ലേൽ അച്ചന്റെയും, സഹ വികാരി ജേക്കബ് കരുനാട്ട് അച്ചന്റെയും സാനിധ്യത്തിലായിരുന്നു ആരാധന നടന്നത്….













