spot_img

കുരുന്നുകളുടെ ഭാഷാവിരുന്ന്; രാമപുരം SHLP സ്കൂളിൽ ‘മൊഴിക്കിലുക്കം’ ശ്രദ്ധേയമായി

Date:

​രാമപുരം: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായി നടപ്പിലാക്കുന്ന ‘മൊഴിക്കിലുക്കം’ പരിപാടി രാമപുരം SHLP സ്കൂളിൽ ആവേശകരമായി നടന്നു. കുട്ടികളുടെ ഭാഷാപരമായ കഴിവുകളും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി രാമപുരം

സി.ആർ.സി കോർഡിനേറ്റർ ശ്രീ. സാജൻ എസ്. ഉദ്ഘാടനം ചെയ്തു.
​കഴിഞ്ഞ ഒരു വർഷക്കാലം ഒന്നാം ക്ലാസ്സിലെ കുരുന്നുകൾ ക്ലാസ് മുറികളിൽ തയ്യാറാക്കിയ വിവിധ പഠന പ്രവർത്തനങ്ങളുടെയും സൃഷ്ടികളുടെയും പ്രദർശനവും ഇതിനോടനുബന്ധിച്ച് നടന്നു. കുട്ടികളുടെ കഴിവിൽ രക്ഷിതാക്കൾ വലിയ സംതൃപ്തി രേഖപ്പെടുത്തി.

​സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലിസാ മാത്യൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ദീപു സുരേന്ദ്രൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകരായ ബെറ്റ്സി മാത്യു, ജീന ജോയി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രക്ഷിതാക്കളും വിദ്യാർത്ഥികളും ചടങ്ങിൽ സജീവമായി പങ്കെടുത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related