spot_img

കുടയത്തൂർ സെൻ്റ് അഗസ്റ്റിൻസ് എൽ.പി സ്കൂൾ വാർഷികം

Date:

കുടയത്തൂർ : സെൻറ് അഗസ്റ്റിൻസ് എൽ പി സ്കൂളിൻ്റെ 90 -ാം വാർഷികവും വിരമിക്കുന്ന അധ്യാപിക സോണി . കെ . സെബാസ്റ്റ്യൻ്റെ യാത്രയയപ്പു സമ്മേളനവും നടത്തി . മാനേജർ ഫാ. ജേക്കബ് പൊട്ടംകുളം അധ്യക്ഷത വഹിച്ചു .

പാലാ കോർപ്പറേറ്റ് സെക്രട്ടറി ഫാ : ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു . ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന എസ്. എം. സി റിപ്പോർട്ട് അവതരിപ്പിച്ചു . ചീങ്കല്ലേൽ സെൻറ് തോമസ് എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് രാഗാദ്രി മുഖ്യപ്രഭാഷണം നടത്തി .

ഗ്രാമപഞ്ചായത്തംഗം ചന്ദ്രൻ പി.ആർ പ്രതിഭകളെ ആദരിച്ചു . ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് കുന്നേമുറി , പി.ടി. എ പ്രസിഡൻ്റ് അരുൺ സിറിയക് , എം.പി .ടി.എ പ്രസിഡൻറ് ബിന്ദു സിബി , സ്റ്റാഫ് സെക്രട്ടറി റെമിൻ റോയി കല്ലറങ്ങാട്ട് , സൗമ്യ ജോസഫ് , മരിയ മാത്യു , സ്കൂൾ ലീഡർമാരായ സേറ മരിയ സോയി , ജിനോ സന്തോഷ് എന്നിവർ പ്രസംഗിച്ചു . സോണി .കെ . സെബാസ്റ്റ്യൻ മറുപടി പ്രസംഗം നടത്തി .

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related