ട്വന്റി 20 ലോകകപ്പിൽ കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. രാത്രി ഏഴിന് അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ന്യൂസീലൻഡ് ആണ് എതിരാളികൾ. മലയാളി താരം സഞ്ജു സാംസൺ ഇന്നും മിന്നും പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. മൂന്നാം ട്വന്റി 20 ലോക കിരീടമാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. കന്നി കപ്പ് മോഹിച്ച് കിവീസും കളത്തിലെത്തും. ട്വന്റി 20 ലോകകപ്പിന്റെ ആദ്യ അവകാശികൾ. ഒരിക്കലും തിരുത്താനാവാത്ത ഈ ചരിത്രം ഇന്ത്യക്ക് സ്വന്തം. 2007ൽ ജോഹാനസ്ബർഗിൽ ചിരവൈരികളായ പാകിസ്ഥാനെ 5 റൺസിന് തോൽപ്പിച്ചായിരുന്നു എംഎസ് ധോണിയുടെയും ടീമിന്റെയും കിരീടധാരണം. രണ്ടാം കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് അവസാനമായത് നീണ്ട 17 കൊല്ലത്തിന് ശേഷം. ബാർബഡോസിൽ ദക്ഷിണാഫ്രിക്കയ രോഹിത് ശർമയുടെ ഇന്ത്യ വീഴ്ത്തിയത് 7 വിക്കറ്റിന്.
“മൂന്നാം ലോകകിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങുന്നു; അഹമ്മദാബാദിൽ എതിരാളികൾ കരുത്തരായ കിവീസ്!”
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular