spot_img

രാമപുരം എസ്.എച്ച്.എൽ.പി. സ്കൂളിന് എം.എൽ.എ. എക്സലൻസ് അവാർഡ്

Date:

​രാമപുരം: വിദ്യാഭ്യാസ മേഖലയിലെ മികവിനൊപ്പം കൃഷിയിലും , പാഠ്യ പഠ്യേതര രംഗങ്ങളിൽ
സമാനതകളില്ലാത്ത മുന്നേറ്റം നടത്തുന്ന രാമപുരം എസ്.എച്ച്.എൽ.പി. സ്കൂളിന് മാണി സി. കാപ്പൻ എം.എൽ.എ.യുടെ എക്സലൻസ് അവാർഡ്. സ്കൂളിൽ നടന്ന ചടങ്ങിൽ എം.എൽ.എ. നേരിട്ടെത്തി അവാർഡ് സമ്മാനിച്ചു.

​നേരത്തെ സ്കൂൾ സന്ദർശിച്ച വേളയിൽ നിരവധി അവാർഡുകൾ സമ്മാനിച്ച സ്കൂൾ കൃഷിത്തോട്ടം, സാമൂഹ്യ പ്രതിബദ്ധതയോടുള്ള വിദ്യാർത്ഥികളുടെ വിവിധ പ്രവർത്തനങ്ങൾ കണ്ട് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് എം.എൽ.എ. ഈ പുരസ്കാരം പ്രഖ്യാപിച്ചത്. നൽകിയ വാക്ക് പാലിച്ച് അദ്ദേഹം ഇന്ന് വിദ്യാലയ മുറ്റത്തെത്തി ഉപഹാരം കൈമാറുകയായിരുന്നു.

​പഠനത്തോടൊപ്പം തന്നെ പ്രകൃതിയെ സ്നേഹിക്കാനും കലകളെ പ്രോത്സാഹിപ്പിക്കാനും സ്കൂൾ അധികൃതരും അധ്യാപകരും കാട്ടുന്ന താല്പര്യം മാതൃകാപരമാണെന്ന് എം.എൽ.എ. പറഞ്ഞു. സ്കൂൾ മാനേജർ ബർക്കുമാൻസ് കുന്നു പുറം,ഹെഡ് മിസ്ട്രസ്സ് സി. ലിസാ മാത്യൂസ്, പി ടി എ പ്രസിഡൻ്റ് ദീപു സുരേന്ദ്രൻ, വാർഡ് മെമ്പർ ലിസമ്മ മത്തച്ചൻ, മദർ സുപ്പീരിയർ സി.അനിജ, പൂർവ്വ വിദ്യാർത്ഥിനി ലഫ് അനുജോസ്,പി ടി എ എക്സികുട്ടിവ് അംഗങ്ങൾ,വിദ്യാർത്ഥികൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭാഷ നൈപുണിയുമായി ബന്ധപ്പെട്ട് നടത്തിയ English Grand Finale യുടെ സമ്മാനദാനവും നിർവ്വഹിച്ചു

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related